Property ID | : | PR508 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 1 ACRES AND 68 CENTS |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 3650 SQFT |
Built Year | : | 2011 |
Roof | : | CONCRETE |
Bedrooms | : | 7 |
Floors | : | 2 |
Flooring | : | TILES AND GRANITE |
Furnishing | : | FULL FURNISHED |
Expected Amount | : | 60 LAKHS/CENTS |
City | : | PERINTHALMANNA |
Locality | : | FIRE STATION ROAD |
Corp/Mun/Panchayath | : | PERINTHALMANNA MUNICIPALITY |
Nearest Bus Stop | : | AL SALAMA HOSPITAL |
Name | : | MOHAMMED MUSTHAFA |
Address | : | |
Email ID | : | |
Contact No | : | 9847923223 |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ ഫയർ സ്റ്റേഷന് സമീപത്തായി 1 ഏക്കർ 68 സെന്റ് സ്ഥലവും 3650 SQFT ന്റെ അതിമനോഹരമായ വീടും,1500 SQFT ന്റെ COMMERCIAL ബിൽഡിങ്ങും വില്പനക്ക് .ഒരു ഓഫീസ് റൂം അടക്കം 7 ബെഡ്റൂമുകളടങ്ങുന്ന വീടാണിത് . പെരിന്തൽമണ്ണ, പാലക്കാട് റോഡിൽ ഫയർ സ്റ്റേഷനും പാതാക്കര ജുമാമസ്ജിദിനും അടുത്തായിട്ടാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഒരു ഏക്കർ 68 സെന്റ് സ്ഥലത്ത് നിലവിൽ 20 സെന്റ് സ്ഥലത്ത് 1500 SQFT ന്റെ 3 ഷട്ടർ ബിൽഡിങ്ങും ,25 സെന്റ് സ്ഥലത്ത് 3650 SQFT ന്റെ വീടും , 15 സെന്റ് സ്ഥലത്ത് കുളവും ബാക്കി വരുന്ന 1 ഏക്കർ 8 സെന്റ് സ്ഥലം കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന PLAIN LAND ആയാണ് ഉള്ളത്.ഈ വസ്തുവിൽ ജലം വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ് സൗകര്യം ലഭ്യമാണ്.3650 SQFT ന്റെ സുന്ദര ഭവനത്തിൽ ബെഡ്റൂം, ബാത്റൂം ,കിച്ചൻ തുടങ്ങിയ ഭാഗങ്ങളിൽ ടൈൽസും , മറ്റ് ഭാഗങ്ങളിൽ ഗ്രാനൈറ്റുമാണ് ഫ്ലോറിങ്ങിനായി ഉപയോഗിക്കുന്നത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 6 ലക്ഷം രൂപ. ഈ സ്ഥലം മുറിച്ചു വിൽക്കുന്നതിനും തയ്യാറാണ്. മുറിച്ചു വിൽക്കുകയാണെങ്കിൽ വഴിയോട് കൂടി 20 സെന്റ് സ്ഥലവും 1500 SQFT 3 ഷട്ടർ ബിൽഡിങ്ങും,25 സെന്റ് സ്ഥലവും കിണറും 3650 SQFT വീടും ,15 സെന്റ് സ്ഥലവും കുളവും ഒരു ഏക്കർ 8 സെന്റ് സ്ഥലം മാത്രമായോ കൊടുക്കുന്നതാണ് . ആവശ്യക്കാർ 9847923223 എന്ന നമ്പറിൽ ബന്ധപ്പെടുക