Property ID | : | PR514 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1.5 ACRE |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.25 LAKHS/CENT |
City | : | PERINTHALMANNA |
Locality | : | OLINGARA |
Corp/Mun/Panchayath | : | PERINTHALMANNA MUNICIPALITY |
Nearest Bus Stop | : | OLINGARA |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 8086198225 |
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഒലിങ്കരയിൽ 1.5 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും പെരിന്തൽമണ്ണ ടൗണിലേക്ക് 4.5 കിലോമീറ്ററും ഒലിങ്കര അങ്ങാടിയലേക്ക് 1.25 കിലോമീറ്ററുമാണ് ദൂരം. മെയിൻ റോഡിൽ നിന്നും 1 കിലോമീറ്റർ ദൂരമാണ് ഈ വസ്തുവിലേക്ക്. സ്കൂൾ, കോളേജ്, മദ്രസ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്തുണ്ട്. വീട്, ഫ്ലാറ്റ്, വില്ലകൾ, ഫാം, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. ഈ വസ്തുവിൽ വർഷം മുഴുവൻ വെള്ളം നൽകുന്ന ജലസമൃദ്ധമായ കിണർ ഉണ്ട്. വസ്തുവിന്റെ അടുത്തായി Milma Production Unit, Life Mission House പദ്ധതി തുടങ്ങിയവയുണ്ട്. ഏകദേശം 120 തെങ്ങുകളും 25 പ്ലാവുകളും 10 മാവുകളും ഈ വസ്തുവിലുണ്ട്. 3 മാസം കൂടുമ്പോൾ ഏകദേശം 17000 രൂപയുടെ നാളികേരം ലഭിക്കുന്നുണ്ട്. സെന്റിന് 1.25 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8086198225 എന്ന നമ്പറിൽ ബന്ധപ്പെടുക.