Property ID | : | PR519 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 19.75 CENTS |
Entrance to Property | : | DIRECT MAIN ROAD |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | 2000 SQFT |
Built Year | : | |
Roof | : | CONCRETE |
Bedrooms | : | |
Floors | : | G + 1 |
Flooring | : | |
Furnishing | : | |
Expected Amount | : | 7 CRORE |
City | : | PERINTHALMANNA |
Locality | : | JUBILEE JUNCTION |
Corp/Mun/Panchayath | : | ANGADIPURAM GRAMA PANCHAYATH |
Nearest Bus Stop | : | JUBILEE JUNCTION |
Name | : | ABDUL RAHEEM. TK |
Address | : | |
Email ID | : | |
Contact No | : | 9846407429 |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ JUBILEE JUNCTION ൽ 19.75 cent സ്ഥലവും, ഇരുനിലകളിലായി 10 മുറികളുള്ള COMMERCIAL BUILDING ഉം വിൽപ്പനക്ക്. വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. Main Road ൽ 21 മീറ്റർ നീളത്തിലാണ് ഈ Building നിലകൊള്ളുന്നത്. Building ന് പുറമെ 2 bedroom അടങ്ങിയ ഓടിട്ട ഒരു വീടും വിൽപ്പനക്കുണ്ട്. 13 തെങ്ങുകളും വറ്റാത്ത ജലസമൃദ്ധമായ കിണർ സൗകര്യവും ലഭ്യമാണ്. പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളോട് അടുത്ത് വരുന്ന വസ്തു ആയതിനാൽ അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. അങ്ങാടിപ്പുറം ടൗണിലേക്ക് 500 മീറ്ററും പെരിന്തൽമണ്ണ ടൗണിലേക്ക് 700 മീറ്ററും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് 150 മീറ്ററും പോളിടെക്നിക് കോളേജിലേക്ക് 100 മീറ്ററുമാണ് ദൂരം. വീടും 19.75 cent സ്ഥലവും Commercial Building ഉം ഉൾപ്പെടുന്ന ഈ property ക്ക് 7 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9846407429 എന്ന നമ്പറിൽ ബന്ധപ്പെടുക.